ഫ​ഹ​ദും സാ​യി പ​ല്ല​വി​യു​മൊ​ന്നി​ക്കു​ന്ന "അ​തി​ര​ൻ"
Monday, February 18, 2019 10:10 AM IST
ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. അ​തി​ര​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി പു​റ​ത്തു​വി​ട്ടു. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​യി പ​ല്ല​വി നാ​യി​ക​യാ​കു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​തി​ര​ൻ.

വി​വേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ര​ണ്‍​ജി പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. സെ​ഞ്ച്വ​റി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.