ട്രാ​ൻ​സ് അ​ടു​ത്ത​വ​ർ​ഷം എ​ത്തും
Tuesday, September 25, 2018 11:32 AM IST
അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ട്രാ​ൻ​സ് 2019 മാ​ർ​ച്ചി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ൻ​സെ​ന്‍റ് വ​ട​ക്ക​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ല​പ്പി​ക്കു​ന്ന​ത് അ​മ​ൽ നീ​ര​ദാ​ണ്.

വേ​ദി​ക, അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ, വി​നാ​യ​ക​ൻ, സൗ​ബി​ൻ ഷ​ഹീ​ർ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ൻ​വ​ർ റ​ഷീ​ദ് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​ക്കു വേ​ണ്ടി അ​ൻ​വ​ർ റ​ഷീ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.