ഫാ. ​​​ജോ​​​സ​​​ഫ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ അഭിനയ രംഗത്തേക്ക്
Sunday, March 17, 2019 10:48 AM IST
ന​​​ർ​​​മം ക​​​ല​​​ർ​​​ന്ന പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ഏ​​​റെ സ്വീ​​​കാ​​​ര്യ​​​ത നേ​​​ടി​​​യ ഫാ. ​​​ജോ​​​സ​​​ഫ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ സി​​​നി​​​മ​​​യി​​​ൽ വേ​​​ഷ​​​മി​​​ടു​​​ന്നു.

റോ​​​യി കാ​​​ര​​​യ്ക്കാ​​​ട്ട് ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ദ്യ​​​മാ​​​യി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന "കാ​​​റ്റി​​​ന​​​രി​​​കെ’എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് ഫാ. ​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. അ​​​ശോ​​​ക​​​ൻ, സി​​​ദ്ധാ​​​ർ​​​ഥ് ശി​​​വ, സി​​​നി ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം വാ​​​ഗ​​​മ​​​ണി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി.

ഒ​​​രു കു​​​ടും​​​ബം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ജോ​​​സ​​​ഫ​​​ച്ച​​​ന്‍റെ പ്ര​​​സം​​​ഗം ക​​​ഥ​​​യി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​കു​​​ന്നു. ക​​​പ്പൂ​​​ച്ചി​​​ൻ ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ക​​​ഥ റോ​​​യ് കാ​​​ര​​​യ്ക്കാ​​​ട്ട്, ഡോ. ​​​ആ​​​ന്‍റ​​​ണി എ​​​ൽ. ക​​​പ്പൂ​​​ച്ചി​​​ൻ എ​​​ന്നി​​​വ​​​രു​​​ടേ​​​താ​​​ണ്. തി​​​ര​​​ക്ക​​​ഥ, സം​​​ഭാ​​​ഷ​​​ണം എ​​​ന്നി​​​വ റോ​​​യി കാ​​​ര​​​യ്ക്കാ​​​ട്ട്, സ്മി​​​റി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​ർ​​വ​​ഹി​​ക്കു​​ന്നു. കാ​​​മ​​​റ -ഷി​​​നൂ​​​ബ് ടി. ​​​ചാ​​​ക്കോ. വി​​​ശാ​​​ൽ ജോ​​​ണ്‍​സ​​​ന്‍റെ വ​​​രി​​​ക​​​ൾ​​​ക്ക് നോ​​​ബി​​​ൾ ​പീ​​​റ്റ​​​റാ​​​ണു സം​​​ഗീ​​​തം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.