ആദ്യരാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Thursday, July 18, 2019 11:01 AM IST
വെ​ള്ളി​മൂ​ങ്ങയ്ക്കു ശേഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​രാ​ത്രിയുടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടിട്ടുണ്ട്. "വ​ട്ട​ക്കാ​യ​ലി​ന്‍റെ കു​ഞ്ഞോ​ള​ങ്ങ​ള്‍ ത​ഴു​കു​ന്ന 'മു​ല്ല​ക്ക​ര ' എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലെ വി​ശേ​ഷ​ങ്ങ​ള്‍ ഇ​വ​രി​ലൂ​ടെ തു​ട​ങ്ങു​ന്നു എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജി​ബു ജേ​ക്ക​ബ് ആ​ദ്യ​രാ​ത്രി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ട​ത്.

വി​ജ​യ​രാ​ഘ​വ​ന്‍, മ​നോ​ജ് ഗി​ന്ന​സ്, അ​ജു വ​ര്‍​ഗീ​സ്, ബി​ജു സോ​പാ​നം, സ്‌​നേ​ഹ, വീ​ണ നാ​യ​ര്‍, ശോ​ഭ, സ്റ്റെ​ല്ല തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ പി​ക്‌​ചേ​ഴ്‌​സാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.