ഹ​രി​ശ്രി അ​ശോ​ക​ന്‍റെ "ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Thursday, January 10, 2019 3:05 PM IST
ന​ട​ൻ ഹ​രി​ശ്രി അ​ശോ​ക​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന "ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി' എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബി​ജു കു​ട്ട​ൻ, ദീ​പ​ക്, മ​നോ​ജ് കെ.​ജ​യ​ൻ, ടി​നി ടോം, ​ബൈ​ജു സ​ന്തോ​ഷ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സ​ലീം കു​മാ​ർ, ജാ​ഫ​ർ ഇ​ടു​ക്കി, അ​ബു സ​ലീം, സു​രേ​ഷ് കൃ​ഷ്ണ, മാ​ല പാ​ർ​വ​തി, സു​ര​ഭി സ​ന്തോ​ഷ്, മ​മി​ത ബൈ​ജു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

എ​സ് സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എം. ​ഷി​ജി​ത്താണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.