അ​ര്‍​ജ​ന്‍റീ​ന ഫാ​ന്‍​സ് കാ​ട്ടൂ​ര്‍ ക​ട​വ്; ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​റെ​ത്തി
Tuesday, December 18, 2018 9:33 AM IST
കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യി എ​ത്തു​ന്ന അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ ക​ട​വി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പുറത്തുവിട്ടു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് നായിക.

അ​ശോ​ക​ന്‍ ചെ​രു​വി​ലി​ന്‍റെ ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​വി​ധാ​യ​ക​നും ജോ​ണ്‍ മ​ന്ത്രി​ക്ക​ലും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.