ഫ​ഹദും സാ​യി പ​ല്ല​വി​യു​മൊ​ന്നി​ക്കു​ന്ന "അ​തി​ര​ൻ'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, March 16, 2019 10:58 AM IST
ഫ​ഹ​ദ് ഫാ​സി​ലും സാ​യി പ​ല്ല​വി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന "അ​തി​ര​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​യി പ​ല്ല​വി മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​വേ​ക് ആ​ണ്.

പി.​എ​ഫ്. മാ​ത്യൂ​സാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​ഞ്ച്വ​റി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ഏ​പ്രി​ലി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.