"എ​വി​ടെ​'യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Thursday, June 13, 2019 11:14 AM IST
കെ.​കെ. രാ​ജീ​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന എ​വി​ടെ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബോ​ബി-​സ​ഞ്ജ​യു​ടെ ക​ഥ​യി​ൽ ന​വാ​ഗ​ത​നാ​യ സി. ​കൃ​ഷ്ണ​നാ​ണ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ആ​ശാ ശ​ര​ത്, ബൈ​ജു, മ​നോ​ജ് കെ. ​ജ​യ​ൻ, പ്രേം ​പ്ര​കാ​ശ്, ഷെ​ബി​ൻ ബെ​ൻ​സ​ണ്‍ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹോ​ളി​ഡേ മൂ​വീ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.