ജ​യ​രാ​ജി​ന്‍റെ രൗ​ദ്രം 2018; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, June 11, 2019 2:41 PM IST
ജ​യ​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന രൗ​ദ്രം 2018ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്. ന​വ​ര​സ​ങ്ങ​ളെ അ​ണി​നി​ര​ത്തി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏഴാമത്തെ സി​നി​മ​യാ​ണി​ത്.

ര​ണ്‍​ജി പ​ണി​ക്ക​ർ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സ​ബി​ത യ​രാ​ജ്, സ​ര​യൂ, ബി​നു പ​പ്പ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​കൃ​തി പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സു​രേ​ഷ് കു​മാ​ർ മു​ട്ട​ത്താ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.