വൈ​റ​സി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, March 19, 2019 10:28 AM IST
നി​പാ വൈ​റ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ആ​ഷി​ഖ് അ​ബു ചി​ത്രം വൈ​റ​സി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ടോ​വി​നൊ തോ​മ​സ്, സൗ​ബി​ൻ ഷ​ഹീ​ർ, ഇ​ന്ദ്ര​ജി​ത്ത്, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ദി​ലീ​ഷ് പോ​ത്ത​ൻ, ര​മ്യ ന​മ്പീ​ശ​ൻ, കാ​ളി​ദാ​സ് ജ​യ​റാം, പാ​ർ​വ​തി, റീ​മ ക​ല്ലി​ങ്ക​ൽ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്.

നി​പാ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ റീ​മ ക​ല്ലി​ങ്ക​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ഹ്സി​ൻ പ​രാ​രി, ഷ​റ​ഫു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ആ​ഷി​ഖ് അ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​പി​എം ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.