കു​ട്ടി​മാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ
Tuesday, April 16, 2019 10:56 AM IST
ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി​മാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. വി.​എം. വി​നു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മീ​ര വാ​സു​ദേ​വ്, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

മ​നാ​ഫി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. വി​ശാ​ഖ്, നി​ർ​മ​ൽ പാ​ലാ​ഴി, പ്രേം ​കു​മാ​ർ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.