"വി​ജ​യ് സൂ​പ്പ​ർ ന​ട​നു​മാ​ണ് സൂ​പ്പ​ർ താ​ര​വു​മാ​ണ്': സി​ദ്ധി​ഖി​ന് മ​റു​പ​ടി​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി
Tuesday, May 7, 2019 10:05 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ച സി​ദ്ധി​ഖി​ന് മ​റു​പ​ടി​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി. വി​ജ​യ് സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​ങ്കി​ലും സൂ​പ്പ​ർ ന​ട​നാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ സി​ദ്ധി​ഖ് പ​റ​ഞ്ഞ​ത്. ഇ​തി​നു മ​റു​പ​ടി​യു​മാ​യാ​ണ് ഹ​രീ​ഷ് രം​ഗ​ത്തെ​ത്തി​യ​ത്.

"ഒ​രു​പാ​ട് കാ​ലം ക​പ്പ​യും ചോ​റും മാ​ത്രം ക​ഴി​ച്ച് ശീ​ലി​ച്ച​വ​ർക്ക് ഇഡ്‌ലി​യും സാ​ന്പാ​റും, ബി​രി​യാ​ണി​യും ഒ​ക്കെ സു​പ്പ​ർ ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്. പ​ക്ഷെ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ള​ല്ലാ എ​ന്ന് പ​റ​യു​ന്ന​ത് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ശ​ന​മ​ല്ല. അ​വ​ന​വ​ന്‍റെ ആ​സ്വാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്'.

"സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ പ​റ​യ​ട്ടെ ഈ ​മ​നു​ഷ്യ​ൻ. സൂ​പ്പ​ർ ന​ട​നു​മാ​ണ് സൂ​പ്പ​ർ താ​ര​വു​മാ​ണ്. സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ​യു​ള്ള, ജീ​വി​ക്കു​ന്ന കാ​ല​ത്തോ​ട് കൃ​ത്യ​മാ​യ നി​ല​പാ​ടു​ള്ള സൂ​പ്പ​ർ മ​നു​ഷ്യ​നു​മാ​ണ്'. ഹ​രീ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.