ഞാ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​ൻ: പ്ര​ഭാ​സ്
Friday, August 23, 2019 1:49 PM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണെ​ന്ന പ്ര​ഭാ​സ്. കൊ​ച്ചി ലെ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ സാ​ഹോ​യു​ടെ മ​ല​യാ​ളം ട്രെ​യി​ല​ർ റി​ലീ​സ് ച​ട​ങ്ങി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് താ​ൻ മോ​ഹ​ൻ​ലാ​ലി​നെ നേ​രി​ൽ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ന്ന് ക​ണ്ട​തി​ൽ വ​ച്ച് അ​ദ്ദേ​ഹം കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​യി മാ​റി​യെ​ന്നും പ്ര​ഭാ​സ് പ​റ​ഞ്ഞു.

മോ​ഹ​ൻ​ലാ​ൽ, സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​മ്ത മോ​ഹ​ൻ​ദാ​സ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ബാ​ഹു​ബ​ലി​ക്കു ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് സാ​ഹോ. ബോ​ളി​വു​ഡ് താ​രം ശ്ര​ദ്ധ ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. 300 കോ​ടി ബ​ജ​റ്റി​ലാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.