മലയാളത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് കിംഗ് ഖാൻ
Thursday, December 13, 2018 10:15 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​ൻ. പു​തി​യ ചി​ത്ര​മാ​യ സീ​റോ​യു​ടെ പ്ര​മോ​ഷ​ൻ വേ​ള​യി​ലാ​ണ് ഷാ​രൂ​ഖ് ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മ​ല​യാ​ള സി​നി​മ വ​ള​രെ മി​ക​ച്ച​താ​ണെ​ന്നും അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ല​യാ​ള​ത്തി​ല​ഭി​ന​യി​ക്കു​മെ​ന്നു​മാ​ണ് ഷാ​രു​ഖ് പ​റ​ഞ്ഞ​ത്. മാ​ത്ര​മ​ല്ല മ​മ്മൂ​ട്ടി​യു​ടേ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സി​നി​മ​ക​ൾ ത​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണെ​ന്നും ഷാ​രു​ഖ് പ​റ​ഞ്ഞു.

പൊ​ക്ക​മി​ല്ലാ​ത്ത​യാ​ളാ​യി ഷാ​രു​ഖ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് സീ​റോ. 21നാ​ണ് ചി​ത്രം റി​ലീ​സാ​കു​ന്ന​ത്. ആ​ന​ന്ദ് എ​ൽ.​ റാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സീ​റോ​യി​ൽ അ​നു​ഷ്ക ശ​ർ​മ​യാ​ണ് ഷാ​രു​ഖി​ന്‍റെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.