മം​മ്ത​യു​ടെ നീ​ലി; മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Tuesday, July 10, 2018 11:45 AM IST
മം​മ്ത മോ​ഹ​ൻ​ദാ​സ് പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഹൊ​റ​ർ ചി​ത്രം നീ​ലി​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ബാ​ബു​രാ​ജ്, മ​റി​മാ​യം ശ്രീ​കു​മാ​ർ, സി​നി​ൽ സൈ​നു​ദ്ധീ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍ ആ​ന്‍റ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സു​ന്ദ​ർ മേ​നോ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.