"കട്ടൻ ചായേം പരിപ്പു വടേം' ചിത്രീകരണം തുടങ്ങി
Wednesday, July 11, 2018 6:41 PM IST
അമീഷ ഫിലിം മീഡിയ നിർമിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുളള ഹാസ്യചിത്രമാണ് "കട്ടൻ ചായേം പരിപ്പു വടേം'. അൻവർ മജീദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ജാക്സണ്‍, ശ്രീധരൻ, ഷാജൻ, ഹരിദാസ്, പ്രകാശൻ, അതുൽ കൃഷ്ണ, ഷീല, ഷീജ, ഗായത്രി, മോനിഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംവിധായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഛായാഗ്രഹണം ഷിബു കോട്ടയം. പീച്ചി ഡാം, ചൂളച്ചുവട് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.