ഫ​ഹ​ദും നി​ത്യാ മേ​നോ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Tuesday, November 13, 2018 3:16 PM IST
ബാം​ഗ്ലൂ​ർ ഡേ​യ്സി​നു ശേ​ഷം നി​ത്യാ മേ​നോ​നും ഫ​ഹ​ദ് ഫാ​സി​ലും ഒ​ന്നി​ക്കു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ നി​ത്യാ മേ​നോ​നാ​ണ് ഇ​തി​നെ കു​റി​ച്ചു പ​റ​ഞ്ഞ​ത്. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​സി​നി​മ ഒ​രു പ്ര​ണ​യ ചി​ത്ര​മാ​ണ്.

സി​നി​മ​യെ കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ടി.​കെ. രാ​ജീ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ളാ​മ്പി, വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പ്രാ​ണ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് നി​ത്യാ മേനോ​ന്‍റേതായി ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.