ആ​ടി​പ്പാടി പ്രണവും ക​ല്യാ​ണി​യും; മരയ്ക്കാറിലെ ഗാനരംഗം പുറത്ത്
Friday, January 11, 2019 10:40 AM IST
ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​ര​ക്കാ​ർ- അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സി​നി​മ​യി​ൽ നി​ന്നു​ള്ള ഒ​രു ചി​ത്രം ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്നു. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ഒ​രു​മി​ച്ചു​ള്ള ഒ​രു ഗാ​ന രം​ഗ​ത്തി​ലെ ചി​ത്ര​മാ​ണി​തെ​ന്നാ​ണ് സൂ​ച​ന.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ല​ഘ​ട്ട​മാ​ണ് പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്രി​യ​ദ​ർ​ശ​നാ​ണ്.

സു​നി​ൽ ഷെ​ട്ടി, അ​ർ​ജു​ൻ, പ്ര​ഭു, മ​ധു, സി​ദ്ധി​ഖ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് മ​ര​ക്കാ​ർ- അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ഡോ. ​സി.​ജെ. റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.