വി​ഷ്ണു വി​ന​യ​ൻ നാ​യ​ക​നാ​കു​ന്ന "ഗാം​ബി​നോ​സ്'
Friday, January 11, 2019 1:30 PM IST
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന "ഗാം​ബി​നോ​സ്' അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഗി​രീ​ഷ് മ​ട്ട​ട​യാ​ണ്.

രാ​ധി​ക ശ​ര​ത്കു​മാ​ർ, സ​മ്പ​ത്ത്, ശ്രീ​ജി​ത്ത് ര​വി, സ​ലു കെ. ​ജോ​ർ​ജ്, സി​ജോ​യ് വ​ർ​ഗീ​സ്, മു​സ്ത​ഫ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ക​ങ്കാ​രു ബ്രോ​ഡ്കാ​സ്റ്റിം​ഗി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.