ജ​യ​സൂ​ര്യ​യും പ്ര​ജേ​ഷും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Saturday, February 16, 2019 2:54 PM IST
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​നാ​യ​ക​നാ​യി​രു​ന്ന വി.​പി. സ​ത്യ​ന്‍റെ ജീ​വി​തം പ​റ​ഞ്ഞ ക്യാ​പ്റ്റ​നു ശേ​ഷം ജ​യ​സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ജ​യ​സൂ​ര്യ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ക്യാ​പ്റ്റ​ൻ റി​ലീ​സ് ചെ​യ്ത് ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ ദി​നം ത​ന്നെ​യാ​ണ് പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് പ്രഖ്യാപിച്ചത്.

"എ​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ "ക്യാ​പ്റ്റ​ൻ' നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ത്തി​യി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു....​ഓ​ർ​മ്മ​ക​ളു​ടെ ഗാ​ല​റി​യി​ൽ ഇ​രു​ന്ന് അ​നു​ഗ്ര​ഹി​ച്ച സ​ത്യേ​ട്ട​നും, പി​ന്നെ ഞ​ങ്ങ​ളെ സാ​ന്നി​ധ്യം കൊ​ണ്ട് പ്രോ​ൽ​സാ​ഹി​പ്പി​ച്ച നി​ങ്ങ​ൾ ഓ​രോ​രു​ത്ത​ർ​ക്കും ഒ​രാ​യി​രം ന​ന്ദി.... ക്യാ​പ്റ്റ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക സ​മ്മാ​ന​മാ​യി ഞാ​നും പ്ര​ജേ​ഷും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത അ​റി​യി​ക്ക​ട്ടെ'. ജ​യ​സൂ​ര്യ കു​റി​ച്ചു.

വി.​പി. സ​ത്യ​നാ​യി ജ​യ​സൂ​ര്യ എ​ത്തിയ ക്യാ​പ്റ്റ​നി​ൽ അ​നു​സി​ത്താ​ര, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ർ, സൈ​ജു കു​റു​പ്പ്, ദീ​പ​ത് പ​റ​മ്പോ​ൾ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.