നീ​ര​ജ് മാ​ധ​വി​ന്‍റെ "ഗൗ​ത​മ​ന്‍റെ ര​ഥം'; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി
Saturday, April 20, 2019 9:55 AM IST
നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഗൗ​ത​മ​ന്‍റെ ര​ഥം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മേ​നോ​നാ​ണ്.

കി​ച്ചാ​പ്പൂ​സ് എ​ന്‍റ​ർ​ടെയ്​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ കെ.​ജി. അ​നി​ൽ കു​മാ​ർ, പൂ​നം റ​ഹീം ജൂ​നി​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.