മോ​ഹ​ൻ​ലാ​ലി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പൃ​ഥ്വി​രാ​ജ്
Tuesday, April 23, 2019 10:23 AM IST
മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​കു​ന്നു എ​ന്ന വാ​ർ​ത്ത വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. സം​വി​ധാ​യ​ക​നാ​കാ​ൻ ഒ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ലി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ്.

"എ​നി​ക്ക​റി​യാം ഈ ​സി​നി​മ എ​ന്താ​ണെ​ന്നും എ​ന്തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും. ആ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള താ​ങ്ക​ളു​ടെ കാ​ഴ്ച​പ്പാ​ടും എ​നി​ക്ക​റി​യാം. കാ​ത്തി​രി​ക്കാ​ൻ വ​യ്യ ലാ​ലേ​ട്ടാ. താ​ങ്ക​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ പ്ര​ഗ​ത്ഭ​രി​ലൊ​രാ​ളാ​യ ജി​ജോ സാ​റി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന്‍റെ ഭാ​ഗ​മാ​യ​തി​ന് താ​ങ്ക​ൾ​ക്ക് ന​ന്ദി' -പൃഥ്വി ഫേസ്ബുക്കിൽ കു​റി​ച്ചു.

ബ്ലോ​ഗി​ലൂ​ടെ​യാ​ണ് താ​ൻ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.