ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​നാ​കു​ന്ന "പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ'
Tuesday, April 23, 2019 10:41 AM IST
ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശം​ഭു പു​രു​ഷേ​ത്ത​മ​നാ​ണ്.

സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്പ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു എ​സ്. ഉ​ണ്ണി​ത്താ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മേ​യ് അ​വ​സാ​ന​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

മു​ര​ളി ഗോ​പി, ഇ​ന്ദ്ര​ജി​ത്ത്, സൈ​ജു കു​റു​പ്പ്, അ​നു​മോ​ൾ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച വെ​ടി വ​ഴി​പാ​ട് സം​വി​ധാ​നം ചെ​യ്ത​ത് ശം​ഭു പു​രു​ഷോ​ത്ത​മ​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.