പൂ​ർ​ണി​മ​യെ ആ​ശം​സി​ച്ച് ഇ​ന്ദ്ര​ജി​ത്ത്
Saturday, May 18, 2019 12:47 PM IST
ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​വ​ര​വി​നൊ​രു​ങ്ങു​ന്ന പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന് ആ​ശം​സ​യു​മാ​യി ഭ​ർ​ത്താ​വ് ഇ​ന്ദ്ര​ജി​ത്ത്. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും ഇ​ന്ദ്ര​ജി​ത്ത് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

17 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് പൂ​ർ​ണിമ തി​ര​ശീ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ടോ​വി​നൊ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, പാ​ർ​വ​തി, രേ​വ​തി, സൗ​ബി​ൻ, റി​മ ക​ല്ലി​ങ്ക​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​മ്പ് പു​റ​ത്തു വി​ട്ട രേ​വ​തി​യു​ടെ​യും റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ​യും ക്യാ​ര​ക്ട​ർ പോ​സ്റ്റ​റു​ക​ൾ​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ല​ഭി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ രേ​വ​തി​യും നി​പ്പ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ റി​മ ക​ല്ലി​ങ്ക​ലും അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​പി​എം ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.