ഒ​മ​ർ ലു​ലു​വി​ന്‍റെ "ധ​മാ​ക്ക'
Sunday, May 26, 2019 3:52 PM IST
ഹാ​പ്പി വെ​ഡ്ഡിം​ഗ്, ച​ങ്ക്സ്, ഒ​രു അ​ഡാ​ർ ല​വ് എ​ന്നി സി​നി​മ​ക​ൾ​ക്കു ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ധ​മാ​ക്ക എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബാ​ലു വ​ർ​ഗീ​സ്, ഹ​ണി റോ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ലാ​ൽ, സ​ലീം കു​മാ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ത​രി​കി​ട സാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നെ​ക്ക് സ്റ്റേ​ജ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.