പ​ട്ടാ​ഭി​രാ​മ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Sunday, June 23, 2019 10:00 AM IST
ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ഒ​രു​ക്കു​ന്ന പ​ട്ടാ​ഭി​രാ​മ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ, ആ​ട് പു​ലി​യാ​ട്ടം, അ​ച്ചാ​യ​ൻ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ജ​യ​റാം- ക​ണ്ണ​ൻ താ​മ​ര​ക്കു​ളം കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണി​ത്.

ബൈ​ജു, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, പ്രേം​കു​മാ​ർ, മി​യ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.