വി​മ​ർ​ശ​ന​ങ്ങ​ൾ കാര്യമാക്കാറില്ല: അന്ന രാജൻ
Wednesday, July 24, 2019 9:39 AM IST
വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും ഗോ​സി​പ്പു​ക​ളും സി​നി​മാ താ​ര​ങ്ങ​ളെ ശ​രി​ക്കും രോ​ഷാ​കു​ല​രാ​ക്കാ​റു​ണ്ട്. അ​വ​ർ മ​ന​സാ​വാ​ചാ അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും ശ​രി​ക്കും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കാ​റു​ള്ള​ത്. ന​ടി അ​ന്ന രാ​ജ​ൻ ആ​ദ്യം സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​പ്പോ​ൾ പ​ക​ച്ചു നി​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ത​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​ണ് അ​ന്ന പ​റ​യു​ന്ന​ത്.

എ​ല്ലാ​വ​ർ​ക്കും സ്വ​രം ന​ൽ​കു​ന്ന ഇ​ട​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. അ​വി​ടെ ആ​ർ​ക്കും എ​ന്തും പ​റ​യാം. എ​ന്ത് ക​മന്‍റും ചെ​യ്യാം. അ​ത​വ​രു​ടെ സ​ന്തോ​ഷ​മാ​ണ്. അ​ങ്ങ​നെ അ​വ​ർ​ക്ക് സ​ന്തോ​ഷം ല​ഭി​ക്കു​ന്നെ​ങ്കി​ൽ ആ​യി​ക്കൊ​ള്ള​ട്ടെ. അ​ങ്ങ​നെ​യൊ​രു സ​ബ്ജ​ക്ട് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ത​നി​ക്ക് വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ന്ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.