"വെള്ളപ്പൊക്കത്തിൽ ചത്തില്ലേ'; കിടിലൻ മറുപടിയുമായി അനു സിത്താര
Wednesday, August 21, 2019 10:47 AM IST
കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താരമാണ് അ​നു​സി​ത്താ​ര. ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് നാ​യി​ക​യാ​യി മാ​റി​യ താ​രം ഇ​ന്ന് ഏ​റെ തി​ര​ക്കു​ള്ള ന​ടി​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ അ​നു സി​ത്താ​ര ത​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ഒ​രു പോ​സ്റ്റി​നു താ​ഴെ മോ​ശം ക​മ​ന്‍റു​മാ​യെ​ത്തി​യ വ്യ​ക്തി​ക്ക് താ​രം ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​നു സി​ത്താ​ര പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് ഒ​രാ​ൾ പ്ര​കോ​പ​ന​പ​ര​മാ​യ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. "നീ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ച​ത്തി​ല്ലേ​' എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. "നി​ന്നെ​പോ​ലെ​യു​ള്ള​വ​ർ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ കാ​ല​ൻ എ​ന്നെ വി​ളി​ക്കു​വോ’ എ​ന്നാ​യി​രു​ന്നു അ​നു സി​ത്താ​ര​യു​ടെ മ​റു​പ​ടി.

അ​നു സി​ത്താ​ര​യു​ടെ മാ​സ് മ​റു​പ​ടി എ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്ത് ത​ടി​ത​പ്പി​യി​രി​ക്കു​ക​യാ​ണ് ക​ക്ഷി. ക​മ​ന്‍റ് നോ​ക്കി​യെ​ത്തി​യ ആ​രാ​ധ​ക​രോ​ട് അ​നു സി​ത്താ​ര ത​ന്നെ​യാ​ണ് ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്തി​രി​ക്കു​ന്നു എ​ന്ന വി​വ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​നു സി​ത്താ​ര​യു​ടെ ക​ല​ക്ക​ൻ മ​റു​പ​ടി​ക്ക് കൈ​യ​ടി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.