മ​മ്മൂ​ട്ടി​ക്കൊ​പ്പം ബി​ബിൻ ജോ​ർ​ജ്
Wednesday, August 21, 2019 11:32 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജും. മാ​ർ​ഗം ക​ളി​ക്ക് ശേ​ഷം ബി​ബി​ൻ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ പീ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ഷൈ​ലോ​ക്ക്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

രാ​ജ് കി​ര​ണ്‍, ബൈ​ജു, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​ണ്‍ വി​ജ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.