ഹൃ​ദ​യ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പുറത്തിറങ്ങി
Saturday, April 17, 2021 6:54 PM IST
വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​മാ​യ ഹൃ​ദ​യ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ൽ- ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​ർ​ക്കൊ​പ്പം ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്‌. മെ​റി​ലാ​ന്‍റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ്‌ സു​ബ്ര​മ​ണ്യ​മാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

അ​ജു വ​ര്‍​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ന്‍, ബൈ​ജു, അ​രു​ണ്‍ കു​ര്യ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഒ​രു കൂ​ട്ടം വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ജീ​വി​ത യാ​ത്ര​യെ​ക്കു​റി​ച്ചും 'ഹൃ​ദ​യം'​എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഹേ​ഷാം അ​ബ്ദു​ല്‍ വ​ഹാ​ബാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

HRIDAYAM - FIRST LOOK POSTER!! 😊😊

Visakh Subramaniam #noble thomas Hesham Abdul Wahab Ranjan Abraham Pranav Mohanlal...

Posted by Vineeth Sreenivasan on Saturday, 17 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.