മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ഹ​രീ​ഷ് പേ​ര​ടി
Wednesday, July 6, 2022 11:22 AM IST
ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ല്‍ മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഉ​ത്ത​രേ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ പോ​യി അ​വി​ടു​ത്തെ തെ​രു​വു​ക​ളി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ത​ളി​ര്‍​ത്തോ എ​ന്നു നോ​ക്കാ​മെ​ന്നും പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും അ​വി​ടെ വെ​ച്ച് പ​ങ്കു​വ​യ്ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഹ​രീ​ഷ് പേ​ര​ടി​യു​ടെ വാ​ക്കു​ക​ള്‍
വ​രൂ പ്രി​യ​രെ. ന​മു​ക്ക് ഉ​ത്ത​രേ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ ചെ​ന്ന് രാ​പ്പാ​ര്‍​ക്കാം. അ​തി​കാ​ല​ത്തെ​ഴു​ന്നേ​റ്റ് അ​വി​ടു​ത്തെ തെ​രു​വു​ക​ളി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ത​ളി​ര്‍​ത്തു പൂ​വി​ട​രു​ക​യും അ​വി​ടു​ത്തെ പ്ര​സം​ഗ​വേ​ദി​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍ പൂ​ക്കു​ക​യും ചെ​യ്‌​തോ എ​ന്നു​നോ​ക്കാം.​അ​വി​ടെ​വെ​ച്ച് നി​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ത​രും.​ക​ഥ -കു​ന്ത​വും കൊ​ട​ച​ക്ര​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.