അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​ടെ കി​ടി​ല​ൻ ഫോ​ട്ടോ​ഷൂ​ട്ട്
Friday, June 14, 2019 9:30 AM IST
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ ക​ണ്ട ആ ​നാ​ട​ൻ പെ​ണ്‍​കു​ട്ടി​യ​ല്ല അ​പ​ർ​ണ ബാ​ല​മു​ര​ളി. ത​ക​ർ​പ്പ​ൻ ലു​ക്കി​ൽ അ​പ​ർ​ണ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ കി​ടി​ലൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തു​ന്ന ജെഎഫ്ഡ​ബ്ല്യു ത​ന്നെ​യാ​ണ് അ​പ​ർ​ണ​യെ ഫോ​ക്ക​സ് ചെ​യ്ത​ത്.

വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി​യെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​മാ​യി ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​ങ്ങ​ളാ​ണ് അ​പ​ർ​ണ ധ​രി​ച്ച​ത്. ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ കൊണ്ട് മ​ല​യാ​ളി​ക​ളെ കൈ​യി​ലെ​ടു​ത്ത താ​ര​മാ​ണ് അ​പ​ർ​ണ. കു​റ​ച്ച് ചി​ത്ര​ങ്ങ​ലെ അ​പ​ർ​ണ​യ്ക്കു​ള്ളൂ​വെ​ങ്കി​ലും മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ഒ​റ്റ ചി​ത്രം മ​തി അ​പ​ർ​ണ​യെ ഓ​ർ​ക്കാ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.