അമ്പിളി​ക്ക​ല വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക്..! ജ​ഗ​തി മ​ട​ങ്ങി​യെ​ത്തു​ന്നു
Tuesday, February 19, 2019 12:58 PM IST
ന​ട​ന​വൈ​ഭ​വം ജ​ഗ​തി ശ്രീ​കു​മാ​ർ ഏ​ഴു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക് മടങ്ങിവരുന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ഗ​തി​യു​ടെ മ​ട​ങ്ങി​വ​ര​വ് പ​ര​സ്യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

തൃ​ശൂ​ർ ചാ​ല​ക്കു​ടി​യി​ലെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്‍റെ പ​ര​സ്യ​ചി​ത്ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ക. അ​ടു​ത്ത വ​ർ​ഷം സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചേ​ക്കും. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജ​ഗ​തി വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്ക് വ​രു​ന്ന​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.