ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ ഫെ​ബ്രു​വ​രി​യി​ൽ എ​ത്തും
Sunday, December 9, 2018 11:34 AM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ ഫെ​ബ്രു​വ​രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. എ​ന്നാ​ൽ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു വാ​ച്ച് ക​ട​യു​ടെ ഉ​ട​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന്നാ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ക​നി​ഹ, ശാ​ന്തി കൃ​ഷ്ണ, നി​ഷ സാ​രം​ഗ്, ഈ​വ പ​വി​ത്ര​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.