ജ​യ​റാം നാ​യ​ക​നാ​കു​ന്ന "പ​ട്ടാ​ഭി​രാ​മ​ൻ'
Sunday, March 10, 2019 3:21 PM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "പ​ട്ടാ​ഭി​രാ​മ​ൻ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​യ്യ​ർ ദ് ​ഗ്രേ​റ്റ് എ​ന്നാ​ണ് പേ​രി​ന്‍റെ ടാ​ഗ് ലൈ​ൻ.

ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് താ​രം ത​ന്‍റെ പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ, ആ​ട് പു​ലി​യാ​ട്ടം, അ​ച്ചാ​യ​ൻ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ജ​യ​റാം-​ക​ണ്ണ​ൻ താ​മ​ര​ക്കു​ളം കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ട്ടാ​ഭി​രാ​മ​ൻ.

ഉ​ണ്ണി​മു​കു​ന്ദ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ചാ​ണ​ക്യ​ത​ന്ത്ര​മാ​ണ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം അ​വ​സാ​നം സം​വി​ധാ​നം ചെ​യ്ത ചി​ത്രം. രാ​ഷ്ട്രീ​യം പ്ര​മേ​യ​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ​യാ​ണ് ജ​യ​റാം നാ​യ​ക​നാ​യി എ​ത്തി​യ അ​വ​സാ​ന ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.