ഗ്രാ​ൻ‌​ഡ് ഫാ​ദ​റിന്‍റെ ചിത്രീകരണം 20ന് ആരംഭിക്കും
Wednesday, November 14, 2018 11:33 AM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന ഗ്രാ​ൻ‌​ഡ് ഫാ​ദ​റി​ന്‍റെ ചി​ത്രീ​ക​ര​ണം നവംബർ 20ന് ​ആ​ല​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യും ആ​രം​ഭി​ക്കും. അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഷാ​നി ഖാ​ദ​ർ ആണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സ​മീ​ർ ഹ​ഖ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യും. വി​ഷ്ണു മോ​ഹ​ൻ സി​ത്താ​ര​യാ​ണ് സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.