ജ​യ​സൂ​ര്യ​യു​ടെ "സൂ​ഫി​യും സു​ജാ​ത​യും'
Tuesday, September 17, 2019 3:57 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ദി​തി റാ​വു ഹൈ​ദ​രി​യാ​ണ് നാ​യി​ക.

ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ്, വി​ജ​യ് ബാ​ബു, മാ​മു​ക്കോ​യ, ക​ലാ​ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.