ഗം​ഭീ​ര മേ​ക്കോ​വ​റി​ൽ ജോ​ജു ജോ​ർ​ജ്
Wednesday, June 13, 2018 10:36 AM IST
ജോ​ജു ജോ​ർ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ജോ​സ​ഫ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി​ര​മി​ച്ച പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​സ​മ​യ​ക​ര​മാ​യ മേ​ക്ക് ഓ​വ​റി​ലാ​ണ് ചി​ത്ര​ത്തി​ൽ ജോ​ജു എ​ത്തു​ന്ന​ത്. സൗ​ബി​ൻ ഷ​ഹീ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ഇ​ർ​ഷാ​ദ്, സി​നി​ൽ, മാ​ള​വി​ക എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഡ്രീം ​ഷോ​ട്ട് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷൗ​ക്ക​ത്ത് പ്ര​സൂ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.