ജോ​ജു​വി​ന് ജ​ന്മ​ദി​ന ആ​ശം​സ​യു​മാ​യി മ​മ്മൂ‌​ട്ടി​യു‌​ടെ വീ​ഡി​യോ കോ​ൾ
Saturday, October 23, 2021 6:23 PM IST
ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ജോ​ജു ജോ​ര്‍​ജി​ന്‍റെ ജ​ന്മ​ദി​നം. വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍' സെ​റ്റി​ല്‍ വെ​ച്ച് ന​ട​ന്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കി. ജോ​ജു​വി​ന്‍റെ ചി​ത്രം ആ​ലേ​ഘ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

ര​മേ​ഷ് പി​ഷാ​ര​ടി, ദി​ലീ​പ്, എ​ന്നി​വ​രും സെ​റ്റി​ൽ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍റെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ജോ​ജു​വി​ന് ആ​ശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി​യും വീ​ഡി​യോ കോ​ളി​ലൂ​ടെ എ​ത്തി. മ​മ്മൂ​ട്ടി​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് ജോ​ജു​വി​ന് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളു​മാ​യി ഒ​രു വീ​ഡി​യോ​ക്കോ​ള്‍ വ​ന്നു​വെ​ന്ന് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത് ര​മേ​ശ് പി​ഷാ​ര​ടി​യാ​ണ്.

ഏ​റേ നാ​ളു​ക​ള്‍​ക്ക് ശേ​ഷം ദി​ലീ​പ്-​റാ​ഫി കൂ​ട്ടു​കെ​ട്ടി​ല്‍, ഒ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് 'വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ'.​ബാ​ദു​ഷ സി​നി​മാ​സി​ന്‍റേ​യും ഗ്രാ​ന്‍റ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റേ​യും ബാ​ന​റി​ല്‍ എ​ൻ.​എം ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യു, ദി​ലീ​പ്, പ്രി​ജി​ന്‍ ജെ.​പി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.