ലൂ​സി​ഫ​റി​ലെ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ
Sunday, March 10, 2019 2:49 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ലൂ​സി​ഫ​റി​ലെ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​ലോ​ഷി ജോ​സ​ഫ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദൃ​ശ്യം, ഒ​പ്പം, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ച് 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.