മ​ര​ക്കാ​റി​ൽ കി​ച്ച സു​ദീ​പും
Saturday, February 16, 2019 10:44 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യി​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ക​ന്ന​ഡ ന​ട​ൻ കി​ച്ച സു​ദീ​പും. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

തെ​ലു​ങ്ക്, ത​മി​ഴ്, ബോ​ളി​വു​ഡ് എ​ന്നീ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്നാ​യി നി​ര​വ​ധി പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഹൈ​ദ​രാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് വ​ലി​യ കൈ​യ​ടി​യാ​യി​രു​ന്നു നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.