ബാ​ല​ന്‍ വ​ക്കീ​ല്‍ ജ​നു​വ​രി​യി​ൽ എത്തും
Wednesday, November 28, 2018 9:38 AM IST
ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തും. ദി​ലീ​പാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. വ​ക്കീ​ൽ വേ​ഷ​ത്തി​ലാ​ണ് ദി​ലീ​പ് ചി​ത്ര​ത്തി​ലെ​ത്തു​ക.

ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു ഗാ​ന​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള​ള​ത്. മം​മ്ത​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ലെ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.