കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Wednesday, February 20, 2019 11:47 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ വ്യാ​ഴാ​ഴ്ച്ച തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ക്കു​ള്ള വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ദീ​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് നാ​യി​ക.

പാ​സ​ഞ്ച​ർ, മൈ ​ബോ​സ്, ടൂ ​ക​ണ്‍​ട്രീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ദീ​ലീ​പും, മം​മ്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്രി​യ ആ​ന​ന്ദ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ജു വ​ർ​ഗീ​സ്, ബി​ന്ദു പ​ണി​ക്ക​ർ, സൈ​ജു കു​റു​പ്പ്, ഭീ​മ​ൻ ര​ഘു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വ​യാ​കോം 18 മോ​ഷ​ൻ പി​ക്ച​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.