അ​തി​ര​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ
Sunday, March 24, 2019 10:33 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​യി പ​ല്ല​വി മ​ല​യാ​ള​ത്തി​ലേ​ക്കു തി​രി​ക​യെ​ത്തു​ന്ന അ​തി​ര​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ. വി​വേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് പി.​എ​ഫ്. മാ​ത്യൂ​സാ​ണ്.

പ്രേ​മം, ക​ലി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സാ​യ് പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​തി​ര​ൻ. അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​ര​ഭി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​ഞ്ച്വ​റി ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.