വീ​ണ്ടു​മൊ​രു അ​ധോ​ലോ​ക രാ​ജാ​വാ​യി മ​മ്മൂ​ട്ടി
Friday, September 14, 2018 2:44 PM IST
വീ​ണ്ടു​മൊ​രു അ​ധോ​ലോ​ക രാ​ജാ​വി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ബി​ഗ് സ്ക്രീ​നി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഹ​നീ​ഫ് അ​ദേ​നി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​നോ​ദ് വി​ജ​യ​നാ​ണ്. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​ധോ​ലോ​ക രാ​ജാ​വി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​​ന്പ് അ​ധോ​ലോ​ക രാ​ജാ​വാ​യി മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ വ​ൻ വി​ജ​യ​മാ​ണ് കൊ​യ്തി​രു​ന്ന​ത്. ഈ ​ച​രി​ത്രം വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ എ​ന്നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. സി​നി​മ​യെ കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന മി​ഖാ​യേ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ര​ക്കു​ക​ളി​ലാ​ണ് ഹ​നീ​ഫ് അ​ദേ​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.