മ​മ്മൂ​ട്ടി​യും കാ​ളി​ദാ​സും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു
Thursday, August 9, 2018 4:08 PM IST
മ​മ്മൂ​ട്ടി​യും കാ​ളി​ദാ​സ് ജ​യ​റാ​മും ബി​ഗ് സ്ക്രീ​നി​ൽ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. രാം​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ന​മ്മ ഡേ​വി​ഡ് എ​ന്ന ഈ ​ചി​ത്ര​ത്തി​ൽ മീ​ന​യാ​ണ് നാ​യി​ക. സി​നി​മ​യെ കു​റി​ച്ച് മ​റ്റൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു​ട്ട​നാ​ട​ൻ ബ്ലോ​ഗാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം.

അ​തേ സ​മ​യം ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് കാ​ളി​ദാ​സ്. ജോ​ണി സാ​ഗ​രി​ക​യാ​ണ് ജാനമ്മ ഡേവിഡ് ​നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.