ചുള്ളൻ ഡെറിക്ക് എബ്രാഹം; മമ്മൂട്ടിയുടെ കിടിലൻ ഫോട്ടോ
Saturday, June 9, 2018 1:08 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പു​റ​ത്തു​വി​ട്ടു. പോലീസ് സ്റ്റേഷന്‍റെ വരാന്തയിലൂടെ നടന്നു വരുന്ന താരത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക.

മുമ്പ് പുറത്തു വിട്ട ചിത്രത്തിന്‍റെ ട്രെയിലറും ഗാനവും മികച്ച പ്രതികരണമാണ് നേടിയിരുന്നത്. രണ്ടിലും ദുരൂഹതയാണ് നിറഞ്ഞു നിൽക്കുന്നത് .ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ടി.​എ​ൽ.​ജോ​ർ​ജ് ആ​ണ്. ആ​ൻ​സ​ണ്‍ പോ​ൾ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.