അമീറിന്‍റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും
Friday, January 18, 2019 9:58 AM IST
മ​മ്മൂ​ട്ടി-​വി​നോ​ദ് വി​ജ​യ​ൻ-ഹ​നീ​ഫ് അ​ദേ​നി കൂട്ടുകെട്ടിലൊരുങ്ങുന്ന അമീറിന്‍റെ ചിത്രീകരണം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും. 40 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ ദുബായ് ആണ്.

വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി ഹനീഫ് അദേനിയാണ് തിരക്കഥ രചിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി നാല് മാസമാണ് മമ്മൂട്ടി നൽകിയിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.