കൈ​യ​ടി നേ​ടി മ​മ്മൂ​ക്ക​യു​ടെ പു​തി​യ ലു​ക്ക്
Tuesday, June 11, 2019 4:40 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്ക​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ലു​ക്ക് ത​രം​ഗ​മാ​കു​ന്നു. വാ​ളും പ​രി​ച​യു​മേ​ന്തി നി​ൽ​ക്കു​ന്ന പോ​രാ​ളി​യാ​യ മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​നെ​യും മ​റ്റൊ​രു ബാ​ല​താ​ര​ത്തെ​യും പോ​സ്റ്റ​റി​ൽ കാ​ണാം.

അ​തി​നു ശേ​ഷം പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ന്നും ല​ഭി​ച്ച​ത്. പാ​റ​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന മ​മ്മൂ​ക്ക​യു​ടെ ചി​ത്ര​മാ​യി​രു​ന്നു അ​ത്.

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന ച​രി​ത്ര സി​നി​മ​യാ​ണ് മാ​മാ​ങ്കം. മ​ല​പ്പു​റ​ത്തെ തി​രു​നാ​വാ​യ​യി​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തി​യി​രു​ന്ന ന​ദീ​തീ​ര ഉ​ത്സ​വ​മാ​യ മാ​മാ​ങ്ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണി​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ത​ന്നെ ഏ​റെ വി​വാ​ദ​ങ്ങ​ളും ത​ല​പൊ​ക്കി​യി​രു​ന്നു. ആ​ദ്യം സം​വി​ധാ​യ​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് സ​ജീ​വ് പി​ള്ള​യെ ആ​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​താ​വും അ​ദ്ദേ​ഹ​വു​മു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് സ​ജീ​വ് പി​ള്ള​യെ മാ​റ്റി എം. ​പ​ദ്മ​കു​മാ​റി​നെ സം​വി​ധാ​നം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​നി​ഹ, അ​നു സി​ത്താ​ര, ത​രു​ൻ രാ​ജ് അ​റോ​റ, പ്രാ​ചി തെ​ഹ്ല​ൻ, സു​ദേ​വ് നാ​യ​ർ, സി​ദ്ധി​ഖ്, അ​ബു സ​ലീം എ​ന്നി​വ​രും സി​നി​മ​യി മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​വ്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.