ജിംനേഷ്യത്തിൽ ബാല; ത്രില്ലടിച്ച് മംമ്ത
Thursday, February 27, 2020 10:42 AM IST
ബി​ലാ​ൽ ജോ​ൺ കു​രി​ശി​ങ്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മ്മൂ​ട്ടി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ചി​ത്ര​മാ​യി​രു​ന്നു ബി​ഗ് ബി. ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ബി​ലാ​ലി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗ​മു​ണ്ടെ​ന്ന കാ​ര്യം സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് മു​ന്പേ ത​ന്നെ പു​റ​ത്തു വി​ട്ട​താ​ണ്. ഇ​പ്പോ​ൾ ബി​ലാ​ൽ എ​ന്ന ചി​ത്ര​ത്തെ​പ്പ​റ്റി പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ബി​ഗ്ബി​യി​ലെ താ​ര​ങ്ങ​ളാ​യ ബാ​ല​യും മം​മ്താ മോ​ഹ​ൻ​ദാ​സും.

ബി​ഗ്ബി​യി​ൽ ബി​ലാ​ൽ ജോ​ൺ കു​രി​ശി​ങ്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ​ഹോ​ദ​ര​നാ​യ മു​രു​ക​ൻ എ​ന്ന സ്റ്റ​ണ്ട് മാ​സ്റ്റ​റു​ടെ വേ​ഷം ചെ​യ്ത​ത് ബാ​ല​യാ​യി​രു​ന്നു. റി​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ തു​ട​ങ്ങാ​ൻ പോ​കു​ന്ന വി​വ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ബാ​ല അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​നാ​യി താ​ൻ ബോ​ഡി ബി​ൽ​ഡിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

താ​ൻ ഒ​രു​പാ​ട് സ്‌​നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന മ​മ്മു​ക്ക​യ്ക്കൊ​പ്പം ബി​ഗ് ബി ​പാ​ര്‍​ട്ട് 2 ബി​ലാ​ലി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നാ​ണ് ബാ​ല അ​റി​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ബോ​ഡി ബി​ല്‍​ഡിം​ഗ് പ​രി​ശീ​ല​നം ന​ട​ക്കു​ന്നു​വെ​ന്നും ബാ​ല ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. അ​തേ സ​മ​യം ബി​ലാ​ലി​ൽ താ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ്.

ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി സാ​റി​ന്‍റെ ബി​ലാ​ലി​ല്‍ ഞാ​നു​മു​ണ്ട് അ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് എ​ന്ന് മം​മ്ത പ​റ​ഞ്ഞ​ത്. ഉ​ണ്ണി ആ​ർ, ഷ​റ​ഫ്,സു​ഹാ​സ് എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ബി​ലാ​ലി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​തി​മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് ബി​ഗ് ബി ​റി​ലീ​സ് ചെ​യ്ത​ത്. സി​നി​മാ​ട്ടോ​ഗ്രാ​ഫ​റാ​യ അ​മ​ൽ നീ​ര​ദ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ബി​ഗ് ബി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.